കറുകുറ്റി: എടക്കുന്ന് മങ്ങാട്ട് കൊടുങ്ങിലിയുടെയും കാർത്യായിനിയുടെയും മകൾ അമ്മിണി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.