sindhu
സിന്ധു

വൈപ്പിൻ: നായരമ്പലം വാടേൽ വടശേരി മാത്യൂസിന്റെ ഭാര്യ സിന്ധു (49) നിര്യാതയായി. കൊച്ചി തറേപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാടേൽ സെന്റ്‌ജോർജ്പള്ളി സെമിത്തേരിയിൽ. മക്കൾ: ആൾഡ്രിൻ (അശോക് ലെയ്‌ലാൻഡ്, ആലങ്ങാട്), ആൽവിൻ (ഡീസൽ മറൈൻ ഇന്റർനാഷനൽ, ദുബായ്).