velayudhan-nair83

കല്ലൂർക്കാട്: കൃഷ്ണവിലാസം വേലായുധൻ നായർ (ബാബുക്കുട്ടൻ 83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: ലൈജു പ്രേംജിത്ത്, സിജിൻ ബാബു (ബാങ്ക് മാനേജർ, കാത്തലിക് സിറിയൻബാങ്ക്, തൃശൂർ). മരുമക്കൾ: പ്രേംജിത്ത് (സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, വാഴക്കുളം), പാർവതി (ഫെഡറൽ ബാങ്ക്, കലൂർ).