തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളിക്കു സമീപം നരുത്തുരുത്തി പരേതനായ മൈക്കിളിന്റെ ഭാര്യ മേരി (അമ്മിണി, 75) നിര്യാതയായി. മക്കൾ: റോയി, ബിജു, വിനു. മരുമകൾ: മോളി.