കാനയിൽ വീഴാതെ നോക്കണം...റോഡിനോട് ചേർന്ന നടപാതയിലെ സ്ളാബ് പൊട്ടിയ നിലയിൽ. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. തിരക്കേറിയ ഇൗയാട്ടിൽ ജംഗ്ഷനിലാണ് ഇൗ അപകടക്കെണി