ഏലൂർ: മഞ്ഞുമ്മൽ പൊട്ടൻപറമ്പിൽ പരേതനായ ഭരതന്റെ ഭാര്യ വള്ളി (96) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട. ഫാക്ട്), നന്ദനൻ, രമേശൻ, പ്രസന്നൻ (റിട്ട. ഫാക്ട്), സഹദേവൻ, വനജ, യമുന, അനിതൻ. മരുമക്കൾ: ഓമന, സുജ, ഇന്ദിര, മണിയമ്മ, സുജയ, തങ്കരാജ്, വിജയൻ, ഷിജി.