beena55

നോർത്ത് പറവൂർ: പെരുവാരം പാർക്ക് വ്യൂ റോഡിൽ ശ്രീശൈലത്തിൽ പരേതനായ അജിത്ത് കുമാറിന്റെ ഭാര്യ ബ്രീന ( 55) നിര്യാതയായി. എലൂർ ഫാക്ടിലെ സി.എൽ.ആർ തസ്തികയിൽ ജീവനക്കാരിയായിരുന്നു.