മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പാപ്പാളപുത്തൻപുര (കുന്നത്തുകുടിയിൽ) കുഞ്ഞുപെണ്ണ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (പാപ്പൂട്ടി). മക്കൾ: തങ്കമ്മ, ശിവൻകുട്ടി, കെ. ഉണ്ണികൃഷ്ണൻ (എസ്.എച്ച്.ഒ, പാലാ രാമപുരം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പരേതനായ തങ്കപ്പൻ, ബാലാമണി, ജയമോൾ.