തൃപ്പൂണിത്തുറ: മാമല മഠത്തിപ്പറമ്പിൽ തങ്കമ്മ രാമൻ (86) നിര്യാതയായി. മക്കൾ: പരേതനായ മുരളി, ലത, കല, ഗിരിജ, അജിത്ത്, ജയലക്ഷ്മി. മരുമക്കൾ: മായ, മണി, രാജൻ, ശശി, ബിന്ദു, പ്രകാശൻ.