padmavathi-amma78

ആലുവ: കുട്ടമശേരി കരോട്ട് റോഡിൽ കൊടവത്തു വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പദ്മാവതി അമ്മ (78) നിര്യാതയായി. മക്കൾ: ജയപ്രകാശ് (കെ.എസ്.എഫ്.ഇ കുറുമശേരി), പരേതനായ രാജേന്ദ്രൻ, സുനിത. മരുമക്കൾ: മഞ്ജുള, ജയപ്രകാശ് (സഹകരണ വകുപ്പ്, കാക്കനാട്), വേണുഗോപാൽ.