kothamangalam

കോതമംഗലം: പുന്നേക്കാട് പെലക്കുടിയിൽ പി.എ. ജോസിന്റെ ഭാര്യ മേരി ജോസ് (73) നിര്യാതയായി. സംസ്കാരം നാളെ 11ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ (എഫ്.എം.യു.പി.എസ് മാലിപ്പാറ), മനോജ്, സാൽജോ, സൂരജ്. മരുമക്കൾ: ജിൻസി (ജി.യു.പി.എസ് കോതമംഗലം) , ഷിമ്മി , സിസിലി , ആൻസി .