പള്ളുരുത്തി: കണ്ണമാലി അത്തിപ്പൊഴി വീട്ടിൽ മൈക്കിളിന്റെ മകൻ ലോറൻസ് സെബിൻ (35) നിര്യാതനായി. തലയ്ക്കുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അമ്മ : മേരി. സഹോദരങ്ങൾ : ജോർജ് ലിഫിൻ, നീതു സെജോ.