joseph

കൊച്ചി: വല്ലാർപാടം പള്ളിക്കവീട്ടിൽ ജോസഫ് തോമസ് (ജോബോയ് 63) നിര്യാതനായി. ഭാര്യ : ലിൻസി. മക്കൾ : ദിവ്യ, ജോയൽ. മരുമകൻ : ജുബിൻ