കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്ത് മാറിക 7-ാം നമ്പർ അംഗൻവാടി ഹെൽപ്പർ കുട്ടിയെ ഉള്ളം കാലിൽ തല്ലിയതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ രേഖാമൂലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലും പരാതി നൽകി.