karomalloor-krishi-

പറവൂർ: കരുമാല്ലൂരിലെ പാടശേഖരങ്ങളിലെ പണിയെടുക്കുന്ന കർഷക തൊഴിലാളികൾക്ക് മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ മഴക്കോട്ടുകൾ നൽകി. പാടശേഖര സമിതി പ്രസിഡന്റ് ബിജു തച്ചോറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ലൈജു അദ്ധ്യക്ഷനായി.