rosy81

പെരുമ്പാവൂർ: അയ്‌മുറി ഇളമ്പകപ്പിള്ളി തോപ്പിലാൻ വീട്ടിൽ ആന്റണിയുടെ ഭാര്യ റോസി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് അയ്‌മുറി തിരുഹൃദയദേവാലയ സെമിത്തേരിയിൽ. മക്കൾ: പോൾ, ജോളി, സാജു. മരുമക്കൾ: ലാലി, ദേവസി, ആൻസി.