s

കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ജൂൺ മാസത്തെ ഫണ്ട് ഈ മാസം15 നകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് സിയാദ് റഹ്‌മാൻ കെ.പി.എസ്.ടി.എ ഫയൽ ചെയ്ത ഹർജി അന്ന് പരിഗണിക്കാൻ മാറ്റി. ഉച്ചഭക്ഷണഫണ്ട് യഥാസമയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.