കൊച്ചി: ചിറ്റിലപ്പിള്ളി ആൻഡ് എലൈറ്റ് ജുവലറി (യു.എ.ഇ, ഖത്തർ), റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും ദുബായ് ഗോൾഡ് ജുവലറി മുൻ ചെയർമാനുമായ ചിറ്റിലപ്പുള്ളി ജേക്കബ് സണ്ണി (75) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് എളംകുളം ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ ഭാര്യ: ഇലഞ്ഞിക്കൽ റീത്താമ്മ സണ്ണി. മക്കൾ: ലെനിയ, ലിനെറ്റ്. മരുമക്കൾ: ഡോ. രാജേഷ് ആന്റണി, ഫെലിക്‌സ് ഡിസൂസ.