ആലുവ: കടുങ്ങല്ലൂർ കൈനിക്കുളത്തിൽ വീട്ടിൽ കെ.പി. ഇബ്രാഹിംകുട്ടി (72) നിര്യാതനായി. സി.പി.എം വളവൻമാലി ബ്രാഞ്ച് അംഗമാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ബീവി. മക്കൾ: ബീന, റെജിന. മരുമക്കൾ: നവാസ്, ഷിഹാബ്.