mani75

പറവൂർ: പറയകാട് പള്ളത്ത് വീട്ടിൽ പരേതനായ നന്ദനന്റെ ഭാര്യ മണി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സരിത, സബിത, സനൽ. മരുമക്കൾ: സജീഷ്, ഐശ്വര്യ, പരേതനായ സുധീഷ്.