poulose73

കുറുപ്പംപടി: ഇടവൂർ യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ ചുണ്ടക്കുഴി തടിക്കുഴങ്ങര വീട്ടിൽ ടി. എം. പൗലോസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചുണ്ടക്കുഴി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: സ്വിഫ്റ്റ്, ജിൽസ്. മരുമക്കൾ: രശ്മി, സുസ്മി.