ആലുവ: കിഴക്കെ കടുങ്ങല്ലൂർ തോണിപ്പള്ളത്ത് പുത്തൻവീട്ടിൽ പരേതനായ കെ.ജി. കേശവൻ നായരുടെ ഭാര്യ ഭവാനി അമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭാവതി, പ്രഭാകരൻ പിള്ള കെ. (കിഴക്കെ കടുങ്ങല്ലൂർ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ), ജയരഘുനാഥ്, ഗീതാദേവി, ശ്രീലത, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: രാധാമണി, ബേബി, രഘുനാഥ്, രാമചന്ദ്രൻ, പി.ജി. അശോകൻ, പരേതനായ കെ.ജി. ഗോപിനാഥ്