kklm

കൂത്താട്ടുകുളം: വണ്ടനാൽ പി.വി സ്കറിയ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുവേലി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (ഇടയാർ തുരുത്തിക്കാട്ടിൽ കുടുംബാംഗം). മക്കൾ: സാലി, രാജു, സാബു (ഡൽഹി), മിനി. മരുമക്കൾ: ജോർജ്, ഏലിയാമ്മ, ഷീജ, ജോഷി.