പെരുമ്പാവൂർ : വെങ്ങോല പാറമേൽ ഷിജോ ജോസഫിന്റെ ഭാര്യ ശിഖാ ആന്റണി (45) നിര്യാതയായി. മുണ്ടക്കയം ചീരഞ്ചിറ ആന്റണിയുടെയും ഗണപതിപ്ലാക്കൽ ഗ്രേസിയുടെയും മകളാണ്. മക്കൾ: നിധിൻ, നിവിൻ. സംസ്‌കാരം ഇന്ന് 2ന് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.