തൃപ്പൂണിത്തുറ: നടയ്ക്കൽ ഷാജു എൻ. വർഗീസിന്റെ (എസ്.എസ്. കമ്പയിൻസ്) ഭാര്യ സൂസൻ (69) നിര്യാതയായി. ചെങ്ങന്നൂർ വടക്കേപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നടമേൽ മർത്ത മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ടിനോ (ഓസ്ട്രേലിയ), ടിബോ. മരുമക്കൾ: ജാസ്മിൻ (ഓസ്ട്രേലിയ), മേരി സോണി.