തൈക്കൂടം: സെന്റ് ജെയിംസ് റോഡ് സുജു ലാൻഡിൽ ടി.കെ. ഹരിദാസ് (71) നിര്യാതനായി. മർച്ചന്റ്സ് യൂണിയൻ വൈറ്റില മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: സുലോചന. മക്കൾ: സുജു, നിഷ. മരുമക്കൾ: നീതു, രവികുമാർ.