p
സാങ്കേതിക വിദ്യാ വിസ്മയം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമീപം

നിർമ്മിത ബുദ്ധി വിസ്മയം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമീപം