കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിൽ വിവിധ എയ്ഡഡ് ബിരുദ (ബി.എ മലയാളം, ബി.എസ്‌സി ബോട്ടണി, മാത്തമാറ്റിക്‌സ്, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്) പ്രോഗ്രാമുകളിലെയും ബി.കോം, ബി.ബി.എ, ബി.എസ്.ഡബ്ല‌്യു എന്നീ സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാമുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നുമുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.