പറവൂർ: മൂത്തകുന്നം തുരുത്തിൽ വീട്ടിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: അംബിക, ഷെല്ലി (എല്ലോറ പ്രിന്റേഴ്‌സ് ), ഡോ. സാജു തുരുത്തിൽ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലടി ). മരുമക്കൾ: ബാഹുലേയൻ (അമ്പിളി പ്രിന്റേഴ്‌സ്, തൃപ്പൂണിത്തുറ ), ബിന്ദു, ഡോ. സീന തുരുത്തിൽ (ശിശുക്ഷേമ വകുപ്പ്, പാറക്കടവ് ).