തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ: മൊറാർജി ഗ്രൗണ്ട് പരിസരം, വാഴക്കാല, കുന്നേപ്പറമ്പ്, മൂലേപ്പാടം, ശാരികലൈൻ എന്നിവിടങ്ങളിൽ ഭാഗി​കമായി​ ഇന്ന് വൈദ്യുതി​ മുടങ്ങും.

കെ.കെ. റോഡ്, ചെമ്പുമുക്ക്, പുളിക്കില്ലം ജംഗ്ഷൻ, പുളിക്കില്ലം വെസ്റ്റ്, പുളിക്കില്ലം ഈസ്റ്റ്, പറക്കാട്ട് ടെമ്പിൾ, അട്ടിപ്പേറ്റി നഗർ, എരമത്ത് റോഡ് എന്നിവിടങ്ങളിൽ പൂർണം.

കലൂർ സെക്ഷൻ പരിധിയിൽ: പോണോത്ത് റോഡ്,​ പള്ളിപ്പറമ്പ്, ചെറുപിള്ളി ലൈൻ, പി.സി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈക‌ി​ട്ട് 5വരെ.