ആലുവ: ഡെങ്കിപ്പനി ബാധിച്ച് കുന്നത്തേരി ബാര്യത്ത് വീട്ടിൽ പരേതനായ അലിയാരുടെ മകൻ റഷീദ് (52) മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നഖീബ്, നുസൈബ.