k-d-rajendran72

പച്ചാളം: കെ.എസ്. ഉദയൻ റോഡിൽ റേഷൻവ്യാപാരി കരുവേലിപ്പറമ്പിൽ കെ.ഡി. രാജേന്ദ്രൻ (72) നിര്യാതനായി . ഭാര്യ: പരേതയായ രാധ. മക്കൾ : സജിത്കുമാർ (സന്ദീപ്), സജിത, സബിത്ത്. മരുമക്കൾ: രാജീവ്, ബിജിലി, പരേതയായ ശ്രുതി.