പെരുമ്പാവൂർ: വല്ലം - ചൂണ്ടി പണിക്കരുകുടിവീട്ടിൽ സുലൈമാന്റെ മകൻ പി.എസ്. പരീത് (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനവാസ്, ഷാജിത, ഷീബ. മരുമക്കൾ: അബ്‌ദുൾ റസാക്ക്, ഷാജഹാൻ, ഷീന.