y

തൃപ്പൂണിത്തുറ: എരൂർ കുറ്റിക്കാട്ട് വാലത്തുപറമ്പിൽ കെ.കെ. വിജയൻ (89) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അശോകൻ, സുഭാഷ്, ബിന്ദു. മരുമക്കൾ: ഗിരീഷ്, വിശാലം, ഷീജ.