mohanan69

തിരുവാണിയൂർ: മുളേലിമറ്റത്തിൽവീട്ടിൽ എം.കെ. മോഹനൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മഞ്ജു, പരേതയായ ശിവപ്രിയ, മുരളീകൃഷ്ണൻ. മരുമക്കൾ: പ്രശാന്ത്‌, ശ്രീക്കുട്ടി.