ആരക്കുന്നം: പാണ്ടിരിക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മക്കൾ: ബേബി, ആലീസ്, തങ്കമ്മ, വത്സ, ഏലിയാസ്, പരേതനായ ജോയി. മരുമക്കൾ: മേരി, ഏലിയാസ്, രാജു, ബേബി, വത്സ, സൂസൻ.