celestine96

ബോൾഗാട്ടി: പോഞ്ഞിക്കര തച്ചപ്പിള്ളിവീട്ടിൽ സെലസ്റ്റിൻ (96) നിര്യാതനായി. സെന്റ് ആൽബർട്ട്‌സ് കോളേജ് റിട്ട. നോൺ ടീച്ചിംഗ് സ്റ്റാഫും പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മുൻകാല ലത്തീൻഗായകനുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: അഗസ്റ്റിൻ ബെറാർഡ്, ആർതർ, ഹെലൻ ഡിഗ്ന, മാനുവൽ, ടൈറ്റസ്, മൈക്കിൾ കോളിൻസ്, റോക്‌സൺ. മരുമക്കൾ: റീനി, ഓമന, പോൾ, സ്വർണ, ഷെൽജ, ആശ, സ്മിത.