തെക്കൻപറവൂർ: ഡൽഹി കോളേജ് ഒഫ് എൻജിനിയറിംഗ് മുൻ പ്രൊഫ. കാട്ടേഴത്ത് ഡോ. കെ.വി. ജോൺ (87) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കൻപറവൂർ മാർ യൂഹാനോൻ മാംദാന യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ജോർജ് ജോൺ (യു.കെ), മിനു, (യു.എസ്), പുന്നൻ ജോൺ (ഡൽഹി). മരുമക്കൾ: ശ്രുതി (യു.കെ), ലിജു (യു.എസ്).