പള്ളുരുത്തി: വാഴവേലി ഫ്രാങ്ക്ളിൻ (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മഞ്ജു, സ്വപ്ന, രഞ്ജു. മരുമക്കൾ: ഷാജി, വിനോദ്, മിനിമോൾ.