bjp
ബി.ജെ.പി കോലഞ്ചേരി മണ്ഡലം നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: ബി.ജെ.പി കോലഞ്ചേരി മണ്ഡലം നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.എം. അഖിൽ അദ്ധ്യക്ഷനായി. എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. മോഹനൻ, വിനയൻ വാത്യാത്ത്, പി.വി. ഭക്തവത്സലൻ, കെ.ആർ. വേണുഗോപാൽ, സുധ വിമോദ് എന്നിവർ സംസാരിച്ചു