1

പള്ളുരുത്തി: കുമ്പളങ്ങി കരീത്തറ കെ.കെ. രാജു (71) നിര്യാതനായി. സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി അംഗമാണ്. ഭാര്യ: ബിന്ദു. മകൻ : അക്ഷയ്‌രാജ്.