hob-saraswathy

തൊടുപുഴ: കാഞ്ഞിരമറ്റം ആലാട്ട് വിജയന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ: സിന്ധു, സിബി. മരുമകൻ: ശശികുമാർ. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.