dominic

ആലുവ: നസ്രത്ത് റോഡിൽ ആസാദ് ലൈനിൽ പുത്തനങ്ങാടി വീട്ടിൽ ഡൊമിനിക്ക് (76,​ ഹിന്ദുസ്ഥാൻ ലിവർ ടാറ്റാപുരം ​ റിട്ട. ജീവനക്കാരൻ) നിര്യാതനായി.​ സംസ്കാരം പിന്നീട്. ഭാര്യ: സെലിൻ (മുൻ ബാങ്ക് എംപ്ലോയിസ് സഹകരണ ബാങ്ക് സെക്രട്ടറി). മകൾ: ഡിജോ, റോബിൻ (കാനഡ). മരുമക്കൾ: രമ്യ, അനു.