കോതമംഗലം: മലയിൻകീഴ് പൂവത്തിങ്കിൽ മേരിക്കുട്ടി ഫ്രാൻസിസ് (79) നിര്യാതയായി. ഭർത്താവ്: ഫ്രാൻസിസ് മാനുവൽ. മക്കൾ: നീനാ (യു.എസ്.എ), സോയാ (യെൽദോ മാർ ബസ്സേലിയോസ് കോളേജ് ആൻഡ് മിൽവാക്കേ അക്കാഡമി, കോതമംഗലം) മരുമകൻ: റാൽസൻ എസ്. വാളൂരാൻ (യു.എസ്.എ). സംസ്കാരം നാളെ 3 ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ സെമിത്തേരിയിൽ.