മരട്: ശാസ്ത്രീ നഗർ രേവതി വീട്ടിൽ കൃഷ്ണൻ ആചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണിയമ്മാൾ. മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീലത. മരുമക്കൾ: ജയശ്രീ, പ്രദീപ്, അനിൽ.