paley-geroge-charamam-

പറവൂർ: കരിങ്ങാംതുരുത്ത് ചെങ്ങോത്ത്കുന്ന് പുല്ലയിൽ പൈലി ജോർജ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: പോൾ, പാൻസി, പ്രിൻസ്. മരുമക്കൾ: മിനി, സാബു, ഷൈനി.