പറവൂർ: ആളംതുരുത്ത് കിഴക്കേ ചക്കനാശ്ശേരിൽ നീലാംബരൻ (75, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ) നിര്യാതനായി. ഭാര്യ: പരേതയായ അല്ലി. മക്കൾ: ശ്രീലത (നഴ്സിംഗ് ട്യൂട്ടർ, വയനാട്,) ഭുവനേശ്വരി (ജെ.എഫ്.സി.എം കോടതി, ഞാറക്കൽ), അഭിലാഷ്. മരുമക്കൾ: ബിജു, വിനു.