vijayakumari-charamam-

പറവൂർ: പെരുവാരം ഞാറക്കാട്ട് റോഡ് വടക്കേവീട്ടിൽ വിശ്വനാഥൻ നായരുടെ ഭാര്യ വിജയകുമാരി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, ആനന്ദ്, അനിത, മരുമക്കൾ: പ്രീത, വിനീത, ശ്രീകുമാർ.