y

തൃപ്പൂണിത്തുറ: തെക്കുംഭാഗം കരപ്പിള്ളിപ്പറമ്പിൽ കെ.എ. രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: രമ്യ. മരുമകൻ: അജിത്ത്കുമാർ (പൊലീസ്, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്,​ കൊച്ചി).