പാലക്കാട്: കല്ലറകുഴിയിൽ രാമചന്ദ്രൻ നെടുങ്ങാടിയുടെ ഭാര്യ തോടുക്കാട്ടിൽ താഴത്തെപാട്ടിൽ രാധാദേവി കോവിലമ്മ (78) അകത്തേത്തറ നടക്കാവ് അമ്പാടി വീട്ടിൽ വെച്ച് നിര്യാതയായി. മക്കൾ: രജേഷ്, രേഖ. മരുമക്കൾ: ഉമ, രവികുമാർ.